കോട്ടയം∙ മനോരമ ഓൺലൈനും ടിവിഎസ് ജൂപ്പിറ്റർ 125 ഉം ചേർന്ന് സംഘടിപ്പിച്ച സംസ്ഥാനത്തെ കോർപറേഷനുകളിലെ തിരഞ്ഞെടുപ്പ് ഫലപ്രവചന മത്സരത്തിൽ പാലക്കാട് ചെറുപ്പുളശ്ശേരി സ്വദേശി ടിം.എം. ദേവനാരായണനും ആലപ്പുഴ ചേർത്തല സ്വദേശിനി ആർ.എസ്.രശ്മി കൃഷ്ണനും വിജയികൾ.
വിജയികൾക്ക് 5000 രൂപ വീതം സമ്മാനമായി ലഭിക്കും.
സംസ്ഥാനത്തെ 6 കോർപറേഷനുകളിലേയും തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കാനുള്ള അവസരമാണ് മനോരമ ഓൺലൈനും ടിവിഎസ് ജൂപ്പിറ്റർ 125 ഉം ചേർന്ന് വായനക്കാർക്കു നൽകിയത്. ഇഷ്ടമുള്ള കോർപറേഷനുകളിലെ ഫലം മാത്രമായോ മുഴുവൻ കോർപറേഷനുകളിലെയും ഫലമോ പ്രവചിക്കാൻ അവസരമുണ്ടായിരുന്നു.
തുടർന്ന് ലഭിച്ച അയ്യായിരത്തോളം എൻട്രികളിൽ നിന്നാണ് ദേവനാരായണനും രശ്മി കൃഷ്ണനും വിജയികളായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

