
നടി മല്ലിക സുകുമാരനെ ആദരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റ് ‘വൊക്കേഷണൽ എക്സലെൻസ് അവാർഡ്’ നൽകി നടി മല്ലിക സുകുമാരനെ ആദരിച്ചു. മനോരമ ഓൺലൈൻ കോഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് അവാർഡ് ദാനം നിർവഹിച്ചു. റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റ് പ്രസിഡന്റ് റൊട്ടേറിയൻ വത്സല വേണുഗോപാൽ, സെക്രട്ടറി സിബി ചേനപ്പാടി എന്നിവർ സന്നിഹിതരായിരുന്നു.