
ഇരു വൃക്കകളും തകരാറിലായ വിധവയായ വീട്ടമ്മ ചികിത്സക്കായി സഹായം തേടുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ വിധവയായ വീട്ടമ്മ ഇരു വൃക്കകളും തകരാറിലായി തുടർ ചികിൽസക്കായി സഹായം തേടുന്നു. സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലുള്ള കണ്ണൂർ എടക്കാട് ഷബ്നാ മൻസിലിൽ സി.പി.സാഹിദ (65) ആഴ്ചയിൽ 3 പ്രാവശ്യം ഡയാലിസിസിന് വിധായയായാകുന്നു. മാസം 15000 രൂപയിലധികം ചെലവ് വരുന്നുണ്ട്. സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് വിധവയായ ഇവർ.
സാഹിദയുടെ ബാങ്ക് അക്കൗണ്ട് വിവരം
Sahitha CP
Kerala Gramin Bank Edakkad Branch
A/c No. 40502100005369
IFSC: KLGB0040502