കോട്ടയം∙ കേരള പാലിയേറ്റിവ് ഇനിഷ്യേറ്റീവിന്റെ 15ാം വാർഷികം ആഘോഷിച്ചു. കുരാക്കാർ എഡ്യൂക്കേഷൻ സെന്ററിൽ രചന പബ്ലിക്കേഷൻ ചെയർമാൻ ഡോ.
ഭാസ്ക്കരൻ അഞ്ചൽ പാറക്കാട്ട്, ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ.ആർ. അരവിന്ദ്, അരീക്കൽ ആയുർവേദ മാനേജിങ് ഡയറക്ടർ ഡോ.
സ്മിത്ത് കുമാർ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രഫ ജോൺ കുരാക്കാർ, പ്രഫ.
എബ്രഹാം കരിക്കം, അശോക് കുമാർ മുൻസിപ്പാലിറ്റി ചെയർ പേഴ്സൺ അനിത ഗോപൻ, ഡി.വൈ.എസ്.പി എം. എം ജോസ് എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

