ഇന്ന്
∙ സംസ്ഥാനത്ത് ചിലയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത.
വൈദ്യുതി മുടക്കം
തൃക്കൊടിത്താനം ∙ മാളിയേക്കൽപടി, മണികണ്ഠ വയൽ, സാംസ്കാരിക നിലയം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെയും രേവതിപ്പടി, മേഴ്സി ഹോം, ഫ്രൻഡ്സ് ലൈബ്രറി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. തെങ്ങണ ∙ ഇറ്റലിമഠം, കൊച്ചു റോഡ് നമ്പർ വൺ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും കുരിയച്ചൻ പടി ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 10.30 വരെയും മടുക്കുംമൂട്, ഇടിമണ്ണിക്കൽ, കളരിക്കൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 2 മുതൽ 4 വരെയും വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ എൻഎസ്എസ് ഹെഡ് ക്വാർട്ടേഴ്സ്, റെഡ് സ്ക്വയർ, എൻഎസ്എസ് ഹോസ്റ്റൽ, കെഡബ്ല്യുഎ എച്ച്ടി, ഡൈൻ, സ്വപ്ന, ചുടുകാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ∙ കുട്ടനാട്, മഴുവഞ്ചേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും കണ്ണന്ത്രപ്പടി, മലകുന്നം, ആനക്കുഴി, കോയിപ്പുറം, ഇളങ്കാവ്, അമ്പലക്കോടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 12 വരെയും വൈദ്യുതി മുടങ്ങും.
അയ്മനം ∙ ഇളങ്കാവ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെയും താഴത്തങ്ങാടി, തൂക്കുപാലം, അമ്പൂരം, പൊന്മല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 11 മുതൽ ഒന്നു വരെയും തരകൻ, ഇവ, സെന്റ് മാർക്സ്, അലക്കുകടവ്, തോണിക്കടവ്, ചേനപ്പാടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 2 മുതൽ 6 വരെയും വൈദ്യുതി മുടങ്ങും. തീക്കോയി ∙ കുരിശുമല, കാരിക്കാട് ടോപ്പ്, വെള്ളികുളം, മാർമല, ഒറ്റയീട്ടി, മലമേൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
രാമപുരം ∙ വാഴയ്ക്കൻ ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ∙ കെജി കോളജ്, കടവുംഭാഗം, ബിഎസ്എൻഎൽ, കിളിമല, ചെമ്പൻ കുഴി, മഞ്ഞാടി ടെംപിൾ, കക്കാട്ടുപടി, പറുതലമറ്റം, പുളിഞ്ചുവട്, വെണ്ണിമല നോങ്ങൽ, വെണ്ണിമല, വെണ്ണിമല ജിസാറ്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ∙ നടേപ്പീടിക, വട്ടുകളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ∙ തൂത്തൂട്ടി, ഹീറോ കോട്ടിങ്, ഈപ്പൻസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ∙ ദയറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ മണർകാട് ചർച്ച്, ഹോസ്പിറ്റൽ, വികെ ടവർ, അനെർട്ട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. നാട്ടകം ∙ അറയ്ക്കച്ചിറ, അരൂപ് കോടിമത, അസോഷ്യേറ്റഡ്, ഗോകുലം, കീർത്തി ടൈൽസ്, കൊണ്ടോടി, കുറുപ്പ് ടവേഴ്സ്, പുകടിയിൽ പാടം, സുമംഗലി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ.
പുതുപ്പള്ളി ∙ പുതുപ്പള്ളി ടൗൺ വെസ്റ്റ്, കല്ലുകാട്, പയ്യപ്പാടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ.
ജലവിതരണം തടസ്സപ്പെടും
കോട്ടയം ∙ ജല അതോറിറ്റിയുടെ പേരൂർ ജല ശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരസഭ പ്രദേശങ്ങളിലും, പുതുപ്പള്ളി പഞ്ചായത്തിലും 24 മുതൽ 26 വരെ ജലവിതരണം ഭാഗികമായി തടസ്സപ്പെടും.
സൗജന്യ തൊഴിൽമേള
കോട്ടയം ∙ എംജി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ കീഴിലുള്ള മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ 30നു രാവിലെ 10 മുതൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. 29നു മുൻപായി bit.ly/mccktm1 എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യണം. 0481-2731025, 9495628626.
റബർ ബോർഡിൽ വിളിക്കാം
കോട്ടയം ∙ റബറിന്റെ വളപ്രയോഗത്തെക്കുറിച്ച് അറിയാൻ റബർ ബോർഡ് കോൾ സെന്ററുമായി ബന്ധപ്പെടാം.
ചോദ്യങ്ങൾക്ക് റബർ ബോർഡിലെ ഡവലപ്മെന്റ് ഓഫിസർ സി.എൽ.ദിലീപ് നാളെ 10 മുതൽ ഒരുമണി വരെ മറുപടി നൽകും. കോൾ സെന്റർ നമ്പർ: 04812576622.
ലവൽക്രോസ് അടച്ചിടും
കോട്ടയം ∙ കുറുപ്പന്തറ – ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കോതനല്ലൂർ ലവൽക്രോസ് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ അടച്ചിടും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]