ഇന്ന്
∙ബാങ്ക് അവധി. ∙ ഓറഞ്ച് അലർട്ട്: ഇടുക്കി, എറണാകുളം.
∙ യെലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
സ്കോളർഷിപ് വിതരണം
അതിരമ്പുഴ∙ പ്രാണ ദർശൻ എജ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ്, പ്രാണ ദർശൻ റീഹാബിലിറ്റേഷൻ സെന്റർ എന്നിവ ചേർന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർഥികളെ പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ കണ്ടെത്തിയാണ് സ്കോളർഷിപ് നൽകിയത്.
സിനിമ താരം സന്തോഷ് പണ്ഡിറ്റ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.പ്രാണ ദർശൻ സ്പിരിച്വൽ ഡയറക്ടർ ഡോ. കിഷോർജി അധ്യക്ഷത വഹിച്ചു.
പത്മശ്രീ ഡോ. സുന്ദർ മേനോൻ, പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, വാർഡ് അംഗം ജോസ് അഞ്ജല
വൈദ്യുതി മുടക്കം
പാലാ ∙ യൂണിവേഴ്സൽ, സ്റ്റേഡിയം, പുഴക്കരപാലം, കട്ടക്കയം റോഡ്, വാഴയിൽ ആർക്കേഡ്, ളാലം അമ്പലം, ടിബി റോഡ്, കുഞ്ഞമ്മ ടവർ, മഹാറാണി ജംക്ഷൻ, വടയാറ്റ്, ജനത ഹോസ്പിറ്റൽ, ചെത്തിമറ്റം, കെഎസ്ആർടിസി, കിഴിതടിയൂർ, ഹോളി ഫാമിലി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

