കോട്ടയം∙ 21-മത് ജില്ലാ എക്സൈസ് കലാ-കായികമേള സെപ്റ്റംബർ 20, ശനിയാഴ്ച രാവിലെ 8 മണി മുതൽ കോട്ടയം സിഎംഎസ് കോളജ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ജില്ലയിലെ വിവിധ എക്സൈസ് ഓഫിസുകളിൽ നിന്നുള്ള ടീമുകളുടെ പങ്കാളിത്തത്തോടെ കലാ-കായിക മത്സരങ്ങൾ അരങ്ങേറും.
ഉദ്ഘാടനവും സമാപനവും വിവിധ സാംസ്കാരിക പരിപാടികളോടൊപ്പം നടക്കും. മേളയിൽ പങ്കെടുക്കുന്നവർക്ക് അടിയന്തര ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി എസ്എച്ച് ആശുപത്രി, കോട്ടയം മെഡിക്കൽ ടീമിന്റെ സേവനം നൽകുന്നു.
ഡോക്ടർമാരും ആംബുലൻസും ഉൾപ്പെടുന്ന സംഘം പരിപാടിയുടെ തുടക്കം മുതൽ അവസാനത്തോളം സജ്ജമായിരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]