കൊൽക്കത്ത ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസ നേർന്ന് ബംഗാൾ ഗവർണർ ഡോ. സി.വി.
ആനന്ദബോസ്. പരിവർത്തനോന്മുഖവും പ്രചോദനാത്മകവുമായ നേതൃത്വത്തിലൂടെ രാഷ്ട്രത്തിന്റെ അന്തസ്സ് ഉയർത്താനും എല്ലാവർക്കും നീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കാനും രാജ്യത്തെ ദീർഘകാലം സേവിക്കാൻ ജഗദീശ്വരൻ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവുമരുളട്ടെ എന്ന് ഗവർണർ ആശംസിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]