നെടുംകുന്നം ∙ വീട്ടുകാരെ ഭീതിയിലാഴ്ത്തിയ 2 മൂർഖനിൽ ഒന്നിനെ പിടികൂടി. പുതുപ്പള്ളിപ്പടവ് തൊട്ടിക്കൽ ശ്യാമളയുടെ വീട്ടുവളപ്പിൽ നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ സ്നേക്ക് വൊളന്റിയർ ഷിനോ കുട്ടശേരി മൂർഖനെ പിടിച്ചത്.
10 ദിവസം മുൻപാണ് ഇവിടെ 2 മൂർഖനെ കണ്ടത്. കയ്യാല പൊത്തിൽ കയറിയ പാമ്പുകളെ കല്ല് ഇളക്കി പിടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഇതോടെ കയ്യാലയ്ക്കു ചുറ്റും വല വിരിച്ചു. ഇന്നലെ രാവിലെ ഒരു പാമ്പ് വലയിൽ കുരുങ്ങി.
ഇതോടെ ഷിനോയുടെ നേതൃത്വത്തിൽ പിടികൂടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

