വോട്ട് ചോദിച്ച് വീട്ടിലെത്തുന്ന സ്ഥാനാർഥികളോട് പരാതി പറയാൻ കാത്തിരിക്കുകയാണോ? അതോ പറഞ്ഞിട്ടും തീരുമാനമാകാത്തതിന്റെ വിഷമത്തിലാണോ?
നിങ്ങളുടെ നാട്ടിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ അടക്കമുള്ള കാര്യങ്ങളും സാമൂഹികപ്രശ്നങ്ങളും ജനപ്രതിനിധികളുടെയും അധികൃതരുടെയും ശ്രദ്ധയിലെത്തിക്കാനുള്ള അവസരമൊരുക്കുകയാണ് മനോരമ ഓൺലൈൻ. നവംബർ 18 മുതൽ 27 വരെ നടക്കുന്ന ‘നാടറിയണം’ എന്ന ക്യാംപെയ്നിലൂടെ, നിങ്ങളുടെ നാടിന്റെ പ്രശ്നങ്ങൾ ചിത്രങ്ങളായോ കുറിപ്പുകളായോ മനോരമ ഓൺലൈൻ ആപ്പിലൂടെ പങ്കുവയ്ക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

