പാലാ ∙ പാലാ സെന്റ് തോമസ് ഹൈസ്കൂളിൽ സ്കൂൾ തല കലോത്സവം ‘വിസ്മയോത്സവ് 2K25’ നടത്തി. ഐഡിയ സ്റ്റാർ സിംഗർ സീസൺ 10 മത്സരാർഥി ജോയൽ വി.
ജോയി ഉദ്ഘാടനം ചെയ്തു. ജോയൽ അവതരിപ്പിച്ച സംഗീതം സമ്മേളനത്തിനു കൂടുതൽ മികവേകി.
ഹെഡ്മാസ്റ്റർ ഫാ. റെജി തെങ്ങുംപള്ളിൽ, ജോബി വർഗീസ് എന്നിവർ സംസാരിച്ചു.
ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കലാമത്സരങ്ങൾ അരങ്ങേറി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]