പൈക ∙ ടൗണിലെ വ്യാപാരി കൊട്ടാരത്തിൽ വിനോദ് ജേക്കബിനെ (52) കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലാ-വിളക്കുമാടം റോഡിനു സമീപം ചുറ്റുമതിൽ ഇല്ലാത്ത കുളത്തിലാണു മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി വീട്ടിൽ എത്താതിരുന്നതിനെത്തുടർന്നു സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിനിടെയാണ് ഇന്നലെ രാവിലെ കുളത്തിൽ മൃതദേഹം കണ്ടത്. സംസ്കാരം പിന്നീട്.
ഭാര്യ: ഷീജ. മകൻ: ബ്രയാൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

