
മാലം ∙ മലയാള മനോരമ കോടിമത യൂണിറ്റിലെ വർക്സ് ഡിവിഷൻ ജീവനക്കാരൻ കൈതത്തറ റെജിമോൻ ഫിലിപ് (57) അന്തരിച്ചു. ഭാര്യ: അമയന്നൂർ പൂതിരി കല്ലോലിക്കൽ അന്നമ്മ ഏബ്രഹാം (മിനി).
മക്കൾ: ചിന്നു മറിയം റെജി (യുകെ), ചിപ്പി റെജി (മനോരമ ഓൺലൈൻ). മരുമക്കൾ: ജോബിൻ ഏബ്രഹാം (യുകെ), ഷിജോ കുര്യൻ (മീഡിയ വൺ).
സംസ്കാരം 19ന് 1.30ന് ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]