ചങ്ങനാശേരി ∙ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും അവസരം നൽകിക്കൊണ്ട് സർഗ്ഗക്ഷേത്ര കൾച്ചറൽ ചാരിറ്റബിൾ മീഡിയ & അക്കാദമിക് സെന്ററിന്റെ കീഴിലുള്ള വിമൻസ് ഫോറം ‘മയൂഖ’ മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു. ഡിസംബർ 5, 6 തീയതികളിൽ ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലെ സർഗ്ഗക്ഷേത്ര അങ്കണത്തിലാണ് പരിപാടി.
പ്രദർശന സ്റ്റാളുകൾ ബുക്ക് ചെയ്യുന്നതിനും മറ്റ് വിവരങ്ങൾക്കും– മഞ്ജു ബിജോയ്: 9074072685, ലീന റോയ്: 9496569321 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

