ചങ്ങനാശേരി ∙ പെട്രോൾ പമ്പിൽ ലഹരി സംഘത്തിന്റെ ആക്രമണം. പരുക്കേറ്റ ഉടമ ദിലീപും ജീവനക്കാരനും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ആക്രമണം നടത്തിയ മാമ്മൂട് സ്വദേശികളായ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. ഞായർ രാത്രി 9.15നു മാമ്മൂട് പ്രവർത്തിക്കുന്ന സ്വകാര്യ പമ്പിലാണ് വാനിലെത്തിയ മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ഓഫിസിലെ സാധനങ്ങൾ അടിച്ച് തകർത്തു. മാമ്മൂട് ജംക്ഷനിലെത്തിയ സംഘം അവിടെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
തുടർന്ന് തൃക്കൊടിത്താനം പൊലീസ് മൂവരെയും പിടികൂടുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

