ഇന്ന്
∙ സംസ്ഥാനത്ത് ചിലയിടങ്ങളിൽ മാത്രം മഴയ്ക്കു സാധ്യത. ∙ബാങ്ക് അവധി
അധ്യാപക ഒഴിവ്
കോട്ടയം ∙ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്-ടൈം ജൂനിയർ അറബിക് അധ്യാപക തസ്തികയിലേക്ക് (എൻസിഎ-എസ്സി) അഭിമുഖം 17ന് ജില്ലാ പിഎസ്സി ഓഫിസിൽ നടക്കും.
കംപ്യൂട്ടർ കോഴ്സ്
കാഞ്ഞിരപ്പള്ളി ∙ മരിയൻ കംപ്യൂട്ടർ കോളജിൽ സിഡിറ്റിന്റെ കംപ്യൂട്ടർ കോഴ്സുകൾ ആരംഭിച്ചു.
പിജിഡിസിഎ, ഡിസിഎ, ടാലി, ജിഎസ്ടി, കംപ്യൂട്ടർ ടിടിസി, പ്രീപ്രൈമറി ടിടിസി, ഓട്ടോകാഡ്, ത്രീഡി മാക്സ്, അനിമേഷൻ തുടങ്ങിയ കോഴ്സുകളിലേക്കു പ്രവേശനം ആരംഭിച്ചു. ഫോൺ: 94471 34445.
മൊബൈൽ സർവീസിങ് ക്ലാസ്
കാഞ്ഞിരപ്പളളി ∙ പ്ലസ്ടു വിദ്യാഭ്യാസമുള്ള, 40 വയസ്സ് വരെയുള്ളവർക്കായി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ദിവസത്തെ സൗജന്യ മൊബൈൽ സർവീസിങ് ക്ലാസ് നടത്തും.
താൽപര്യമുള്ളവർക്കു ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് അംഗങ്ങൾ വഴി അപേക്ഷ നൽകാമെന്ന് പ്രസിഡന്റ് അജിത രതീഷും വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയും അറിയിച്ചു. ഫോൺ: 72932 13666.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]