
വി.ജി.ദാമോദരൻ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ മലയാള മനോരമ മുൻ ഉദ്യോഗസ്ഥൻ കഞ്ഞിക്കുഴി എംഎം നഗറിൽ തെക്കേച്ചിറ വി.ജി.ദാമോദരൻ (101) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 12ന് വിജയപുരം സ്മൃതിപഥം എസ്എൻഡിപി ശ്മശാനത്തിൽ.
ഭാര്യ: പരുമല ഉഴത്തിൽ പരേതയായ മീനാക്ഷി. മക്കൾ: ജയമോഹൻ, ജയൻ (മനോരമ മുൻ ഉദ്യോഗസ്ഥർ), ജയപ്രകാശ് (മാലദ്വീപ്), ജയമ്മ (തോട്ടപ്പള്ളി), ജയചന്ദ്രൻ (വിമുക്തഭടൻ).
മരുമക്കൾ: ഉഷ (തഴവ), ഉഷാകുമാരി (പടനിലം), രമണൻ (സൗദി), ഷൈമ (ഉള്ളന്നൂർ), ബിന്ദു (എംജിഎം പബ്ലിക് സ്കൂൾ ഞാലിയാകുഴി). മലയാള മനോരമയ്ക്കു വേണ്ടി ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവും അന്തിമോപചാരമർപ്പിച്ചു.