കൊല്ലം ജില്ലയിലെ മലയോര ഹൈവേയിൽ മടത്തറ പാതയിൽ മൈലമൂട്ടിൽ ടിപ്പർ ലോറിയുടെ ടയർ ഊരിത്തെറിച്ച് വീടിന്റെ ജനലുകളും വരാന്തയിലെ ഭിത്തിയും തകർന്നു. മൈലമൂട് നസീർ മൻസിലിൽ അബ്ദുൽസലാമിന്റെ വീട്ടിലാണ് ഈ അപകടം ഉണ്ടായത്.
കഴിഞ്ഞദിവസം അർധരാത്രിയിലായിരുന്നു ഈ സംഭവം നടന്നത്. സമാനമായ രീതിയിൽ കഴിഞ്ഞദിവസം ഓന്തുപച്ചയിലും ടിപ്പർ ലോറിയുടെ രണ്ട് ടയറുകൾ ഊരിത്തെറിച്ചിരുന്നെങ്കിലും, ആ സംഭവത്തിൽ വലിയ അപകടങ്ങൾ ഒന്നും തന്നെ ഒഴിവാകുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

