
ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്തു
കൊട്ടാരക്കര∙ പുലമൺ റെയിൻബോ നഗർ റസിഡൻസ് അസോസിയേഷന്റെ അഭ്യമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ സെമിനാർ കൊട്ടാരക്കര സബ്ഇൻസ്പെക്ടർ എ.ആർ. അഭിലാഷ് ഉദ്ഘാടനം ചെയ്തു.
സീനിയർ സിവിൽ പൊലീസ് ഒാഫീസർമാരായ എം. എസ്.
ഹരി, ശ്യാം കൃഷ്ണൻ എന്നിവർ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. റവ.
ഫാ. സക്കറിയ തോമസ് , ഡോ.
ഷിജു മാത്യു , പ്രൊഫ. ഡോ.
സുമി അലക്സ് , സെലിൻ മോനാച്ചൻ തോമസ്, പി. ജോൺ, ആർ.
പ്രസാദ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]