
അടൂർ ബാലൻ അനുസ്മരണം 19ന്
കൊല്ലം∙ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റും മലയാള മനോരമ ചീഫ് റിപ്പോർട്ടറുമായിരുന്ന അടൂർ ബാലന്റെ ചരമവാർഷികത്തോടനുബന്ധിച്ച് കൊല്ലം പ്രസ്ക്ലബ് 19ന് അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും നടത്തും. രാവിലെ 11.30ന് പ്രസ് ക്ലബ് ഹാളിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.
മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അനുസ്മരണ പ്രഭാഷണം നടത്തും. പത്രപ്രവർത്തക, വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]