കൊട്ടിയം∙ അങ്കണവാടി കെട്ടിടത്തിലേക്ക് സമീപത്തെ പറമ്പിലെ മതിൽ ഇടിഞ്ഞു വീണു. അപകടം രാത്രി ആയതിനാൽ ആർക്കും പരുക്കില്ല.
തഴുത്തല പതിനാലാം വാർഡിലെ 72ാം നമ്പർ അങ്കണവാടി കെട്ടിടത്തിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. വെള്ളി രാത്രി പെയ്ത ശക്തമായ മഴയെ തുടർന്നാണ് മതിൽ ഇടിഞ്ഞു വീണത്.
മതിൽ ഇടിഞ്ഞു വീണതിനെ തുടർന്ന് അങ്കണവാടി കെട്ടിടത്തിലെ അടുക്കള ഭാഗത്തെ വാതിലും ശുദ്ധജല സംഭരണിയും കുടിവെള്ള പൈപ്പും തകർന്നു. സമീപത്തെ പകൽവീടിന് സമീപത്തേക്കും മതിൽ വീണു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

