കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
അധ്യാപക നിയമനം
മൺറോത്തുരുത്ത്∙ പെരുങ്ങാലം ഗവ. എച്ച്എസിൽ എച്ച്എസ് വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10.30ന് നടക്കും.
കുണ്ടറ∙ കെജിവി ഗവ. യുപി സ്കൂളിൽ ഒഴിവ് വന്നിട്ടുള്ള യുപി എസ്ടി തസ്തികയിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10.30ന് നടക്കും.
വൈദ്യുതിമുടക്കം
കടപ്പാക്കട∙മണിയൻകട, മുനിസിപ്പൽ കോളനി 9 മുതൽ 5 വരെ.
പളളിമുക്ക്∙ജനതാ, മോസ്ക്, സുപ്രീം, സൂറത്ത് 8.45 മുതൽ 6 വരെ. പരവൂർ ∙ നെടുങ്ങോലം ഹോസ്പിറ്റൽ, പാറയിൽകാവ് റേഷൻകട
വിനായകർ എന്നിവിടങ്ങളിൽ ഇന്ന് 8.30 മുതൽ 2 വരെയും കൊല്ലരഴിക്കം, ക്ലാവറ, പടിപ്പുര, പുറ്റിങ്ങൽ എന്നിവിടങ്ങളിൽ 2 മുതൽ 5 വരെയും വരെ വൈദ്യുതി വിതരണം മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]