
കൊല്ലം ജില്ലയിൽ ഇന്ന് (14-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ബാങ്ക് അവധി
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് .
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ട്
അധ്യാപക ഒഴിവ്
വിളക്കുടി∙ മന്നം മെമ്മോറിയൽ ട്രെയിനിങ് കോളജിൽ ജനറൽ എജ്യുക്കേഷൻ, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ് ഉണ്ട്: 0475 2322490.
ഇടത്തറ∙ മുഹമ്മദൻ ഗവ. എച്ച്എസ്എസിൽ ഹിന്ദി ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം: 16ന് 6ന്.
കൊട്ടാരക്കര∙ പനവേലി ഗവ. വെൽഫെയർ എൽപി സ്കൂളിൽ താല്ക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 17നു 10ന്.
കുളക്കട ∙ ജിഎച്ച്എസ്എസിൽ എച്ച്എസ് ഹിന്ദി താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ഇന്റർവ്യൂ 19നു രാവിലെ 10ന് നടക്കും.