സൗജന്യ പരിശീലനം
ഓച്ചിറ ∙ കയർ മാറ്റ് നിർമാണത്തിൽ യുവതികൾക്ക് കൊറ്റമ്പള്ളി നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ പരിശീലനം നൽകുന്നു. മണപള്ളി കേന്ദ്രീകരിച്ചു 45 ദിവസത്തെ പരിശീലനമാണ് നൽകുന്നത്.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് പരിശീലനം . 9496912641.
വാട്ടർ കണക്ഷൻ
ചവറ ∙ ജലഅതോറിറ്റി പിഎച്ച് സെക്ഷൻ ചവറ പരിധിയിൽ വരുന്ന തഴവ തൊടിയൂർ പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ പദ്ധതി അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനാൽ കണക്ഷൻ ആവശ്യമുള്ളവർ 20ന് മുൻപ് ബന്ധപ്പെടണം.
ഫോൺ – 9188907634, 8086398969.
നേത്ര ചികിത്സാക്യാംപ് ഇന്ന്
മുഖത്തല∙സ്വരലയ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 8 മുതൽ മുഖത്തല ഗവ.എൽപിഎസിൽ സൗജന്യ നേത്ര ചികിത്സാ ക്യാംപ് നടത്തും. സ്വരലയയുടെയും അഞ്ചൽ അൽഹിബ കണ്ണാശുപത്രിയുടെയും നേതൃത്വത്തിലാണ് ക്യാംപ്.
എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ എസ്.സുബോധ് ഉദ്ഘാടനം ചെയ്യും. 9846738631. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]