കൊല്ലം∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലയിൽ 70.42 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 2254848 വോട്ടർമാരിൽ 15,99,498 പേർ വോട്ടുചെയ്തു.
അതിൽ 7,26,775 പുരുഷന്മാരും (69.11%), 8,72,718 വനിതകളും (71.55%), അഞ്ച് ട്രാൻസ്ജെൻഡർമാരും (21.74%) ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് ഓച്ചിറ ബ്ലോക്കിലാണ് – 74.79%.
കോർപറേഷനിലാണ് വോട്ട് കുറവ് രേഖപ്പെടുത്തിയത് – 63.32%. ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങൾ തിരിച്ചുള്ള വോട്ടിങ് നില ചുവടെ: (തദ്ദേശസ്ഥാപനം, വോട്ട് ചെയ്തവർ, പുരുഷന്മാർ, വനിതകൾ എന്ന ക്രമത്തിൽ)
∙ കൊല്ലം കോർപറേഷൻ:
198794 (63.32%), 94103 (63.45%), 104690 (63.20%),ട്രാൻസ്ജെൻഡർ – 1 (33.33%).
നഗരസഭകൾ
∙ പരവൂർ: 21861 (69.17%), 9212(64.94%), 12649(72.62%)
∙ പുനലൂർ: 29374(68.84%), 13203(67.35%), 16171(70.11%)
∙ കരുനാഗപ്പള്ളി: 32679 (74.01%), 15236(72.96%), 17442(74.96%)
∙ കൊട്ടാരക്കര: 17783(66.20%), 8245(66.71%), 9538(65.76%)
ഗ്രാമപ്പഞ്ചായത്ത്
∙ ഓച്ചിറ: 18150 (72.10%), 8170 (70.20%), 9980 (73.72%)
∙ കുലശേഖരപുരം: 30149 (72.76%), 13889 (71.19%), 16260 (74.16%)
∙ തഴവ: 27195 (75.08%), 11908 (71.17%), 15287 (78.44%). ∙ ക്ലാപ്പന: 14903 (74.95%), 6587(71.26%), 8316(78.14%)
∙ ആലപ്പാട്: 14557(79.30%), 6974(78.18%), 7583(80.36%)
∙ തൊടിയൂർ: 32101 (76.05%), 14596(73.71%), 17505(78.12%)
∙ ശാസ്താംകോട്ട: 22003(73.47%), 9973(71.41%), 12029(75.72%), ട്രാൻസ്ജെൻഡർ -1 (100.00%)
∙ വെസ്റ്റ് കല്ലട: 11937 (76.94%), 5545(76.35%), 6392(77.47%)
∙ ശൂരനാട് സൗത്ത്: 16289(76.26%), 7410(74.60%), 8879(77.71%)
∙ പോരുവഴി: 18817(74.98%), 8555(73.54%), 10262(76.22%)
∙ കുന്നത്തൂർ: 15943(74.25%), 7290(74.09%), 8653(74.38%)
∙ ശൂരനാട് നോർത്ത്: 19284(75.39%), 8538(72.80%), 10746(77.59%)
∙ മൈനാഗപ്പള്ളി: 27179(72.55%), 12495(71.91%), 14684(73.10%)
∙ ഉമ്മന്നൂർ: 19969(69.83%), 9094(68.35%), 10875(71.12%)
∙ വെട്ടിക്കവല: 22889(68.81%), 10379(68.07%), 12510(69.44%)
∙ മേലില: 13441(67.72%), 6052(67.19%), 7389(68.15%)
∙ മൈലം: 21059(69.42%), 9599(69.33%), 11460(69.49%)
∙ കുളക്കട: 20635(71.99%), 9332(72.41%), 11303(71.65%)
∙ പവിത്രേശ്വരം: 19459(71.03%), 8692(69.58%), 10767(72.25%)
∙ വിളക്കുടി: 20597 (66.41%), 9112 (64.16%), 11485 (68.30%)
∙ തലവൂർ: 20749 (70.64%), 9536 (70.95%), 11213 (70.38%)
∙ പിറവന്തൂർ: 19421 (65.53%), 8873 (64.54%), 10548 (66.39%)
∙ പട്ടാഴി വടക്കേക്കര: 9732 (72.35%), 4348 (71.03%), 5384 (73.44%)
∙ പട്ടാഴി: 11680 (72.75%), 5255 (71.87%), 6425 (73.50%)
∙ പത്തനാപുരം: 19099 (67.08%), 8686 (66.33%), 10413 (67.71%)
∙ കുളത്തൂപ്പുഴ: 19463(67.63%), 8624(65.16%), 10839 (69.73%)
∙ ഏരൂർ: 21800 (70.45%), 9684 (68.26%), 12116(72.31%)
∙ അലയമൺ: 12097 (67.93%), 5460 (66.08%), 6637 (69.53%)
∙ അഞ്ചൽ: 20390 (70.42%), 9204 (68.92%), 11186 (71.72%)
∙ ഇടമുളയ്ക്കൽ: 24958 (72.61%), 11321 (71.37%), 13637 (73.68%)
∙ കരവാളൂർ: 15476 (72.62%), 7014 (71.25%), 8462 (73.79%)
∙ തെന്മല: 13669 (68.87%), 6196 (67.75%), 7473 (69.83%)
∙ ആര്യങ്കാവ്: 6933 (67.07), 3269 (66.20%), 3664 (67.86%)
∙ വെളിയം: 19921 (70.14%), 8994(69.20%), 10927 (70.93%)
∙ പൂയപ്പള്ളി: 15081 (69.93%), 6864 (68.84%), 8217 (70.86%)
∙ കരിപ്ര: 18682 (71.86%), 8523 (71.20%), 10159 (72.41%)
∙ എഴുകോൺ: 14536 (70.73%), 6632 (70.72%), 7904 (70.74%)
∙ നെടുവത്തൂർ: 17689 (71.50%), 8056 (70.85%), 9633 (72.05%)
∙ തൃക്കരുവ: 16260 (72.79%), 7470 (72.47%), 8790 (73.07%)
∙ പനയം: 16965 (73.71%), 7787 (73.92%), 9178 (73.54%)
∙ പെരിനാട്: 21708 (73.02%), 9941 (72.50%), 11767 (73.47%)
∙ കുണ്ടറ: 10418 (68.07%), 4640 (66.38%), 5778 (69.50%)
∙ പേരയം: 10,800 (69.48%), 5116 (69.36%), 5684 (69.58%)
∙ ഈസ്റ്റ് കല്ലട: 13,363 (73.40%), 6223 (73.34%), 7140 (73.46%)
∙ മൺറോത്തുരുത്ത്: 6298 (76.32%), 2964 (76.41%), 3334 (76.24%)
∙ ചവറ തെക്കുംഭാഗം: 11357 (74.58%), 5193 (73.79%), 6164(75.28%)
∙ ചവറ: 26338 (72.68%), 12144(71.53%), 14194 (73.70%)
∙ തേവലക്കര: 27888(71.49%), 12866 (69.86%), 15022(72.94%)
∙ പന്മന: 31633 (73.16%), 14707(71.92%), 16926(74.28%)
∙ നീണ്ടകര: 10939 (76.39%), 5007(74.72%), 5932 (77.86%)
∙ മയ്യനാട്: 30505 (69.46%), 13780 (67.96%), 16725 (70.76%)
∙ ഇളമ്പള്ളൂർ: 23975 (73.03%), 10940 (71.63%), 13034 (74.25%), ട്രാൻസ്ജെൻഡർ – 1.(100%)
∙ തൃക്കോവിൽവട്ടം: 36093 (72.16%), 16503(70.73%), 19590 (73.40%)
∙ കൊറ്റങ്കര: 23537 (71.20%), 11017 (71.40%), 12519 (71.03%), ട്രാൻസ്ജെൻഡർ – 1 (100%)
∙ നെടുമ്പന: 31914(74.42%), 14566(71.95%), 17348 (76.63%)
∙ ചിതറ: 27588(67.60%), 12048(64.78%), 15540(69.95%)
∙ കടയ്ക്കൽ: 18433 (70.69%), 8014(68.17%), 10419(72.75%)
∙ ചടയമംഗലം: 13768(72.22%), 5931(69.07%), 7837(74.80%)
∙ ഇട്ടിവ: 22884(71.88%), 10074(69.61%), 12810(73.77%)
∙ വെളിനല്ലൂർ: 18713 (74.18%), 8167(71.10%), 10546(76.75%)
∙ ഇളമാട്: 16990 (72.26%), 7630(71.51%), 9360 (72.88%)
∙ നിലമേൽ: 10656 (72.93%), 4549 (68.42%), 6107 (76.70%)
∙ കുമ്മിൾ: 12766 (74.19%), 5495 (70.45%), 7271 (77.29%)
∙ പൂതക്കുളം; 18006(72.19%), 7418(67.07%), 10588 (76.27%)
∙ കല്ലുവാതുക്കൽ: 28414(67.91%), 12546 (65.94%), 15868 (69.56%)
∙ ചാത്തന്നൂർ: 18045 (68.18%), 8141(68.25%), 9904 (69.97%)
∙ ആദിച്ചനല്ലൂർ: 20119(71.96%), 8901(69.84%), 11218 (73.73%)
∙ ചിറക്കര: 14702 (72.05%), 6269 (67.77%), 8433 (75.60%)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

