കൊല്ലം ∙ 171-ാ മത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് എസ്എൻഡിപി യോഗത്തിന്റെയും ശ്രീനാരായണ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ക്വിസ് മത്സരം, പ്രസംഗ മത്സരം, ദൈവദശകം ആലാപനം സിംഗിൾ, ഗ്രൂപ്പ്, ഉപന്യാസ രചന എന്നീ അഞ്ചു മത്സരയിനങ്ങളിൽ കൊല്ലം ശ്രീനാരായണ കോളജ് അസിസ്റ്റന്റ് പ്രൊഫ. പി.ജെ.
അർച്ചന ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊല്ലം എസ്എൻ കോളജിൽ നടന്ന ചടങ്ങിൽ വച്ച് അവാർഡ് ഏറ്റുവാങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]