
കൊല്ലം ജില്ലയിൽ ഇന്ന് (07-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
കൊല്ലം ∙ വാളത്തുംഗൽ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എച്ച്എസ് വിഭാഗത്തിൽ താൽക്കാലിക ഗണിതശാസ്ത്ര അധ്യാപക ഒഴിവിലേക്കും എഫ്ടിഎം തസ്തികയിലേക്കും 9നു വൈകിട്ടു 3ന് അഭിമുഖം നടക്കും.
കൊല്ലം∙ എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. 23നു ഉച്ചയ്ക്കു 2.30നു സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.
കൊല്ലം∙ എസ്എൻ ട്രസ്റ്റ് എച്ച്എസ്എസിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്എസ്ടി സോഷ്യൽസയൻസ്(ഹൈസ്കൂൾ വിഭാഗം) വിഷയത്തിൽ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 23നു രാവിലെ 10.30ന് എത്തണം.
കൊല്ലം∙പള്ളിമൺ ഗവ.എൽപിഎസിലെ എൽപിഎസ്ടി തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ 9ന് ഉച്ചയ്ക്ക് 2ന് അഭിമുഖം നടത്തും. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഒാഫിസിൽ എത്തണം.
ഗണിതശാസ്ത്ര അധ്യാപക ഒഴിവ്
കൊല്ലം ∙ വാളത്തുംഗൽ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എച്ച്എസ് വിഭാഗത്തിൽ താൽക്കാലിക ഗണിതശാസ്ത്ര അധ്യാപക ഒഴിവിലേക്കും എഫ്ടിഎം തസ്തികയിലേക്കും 9നു വൈകിട്ടു 3ന് അഭിമുഖം നടക്കും.
ഫിസിക്സ് അധ്യാപക ഒഴിവ്
കൊല്ലം∙ എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. 23നു ഉച്ചയ്ക്കു 2.30നു സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.