കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിനു വിലക്കില്ല.
സ്പോട്ട് അഡ്മിഷൻ
കൊല്ലം ∙അടൂർ സർക്കാർ പോളിടെക്നിക് കോളജിലെ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 8നു സ്പോട്ട് അഡ്മിഷൻ നടത്തും. റജിസ്ട്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പുതിയ അപേക്ഷകർക്കും പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റ്, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ,് സഹിതം ഹാജരാകണം.
വിവരങ്ങൾക്ക്: www.polyadmission.org 04734 231776. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]