
കാസർകോട് ജില്ലയിൽ ഇന്ന് (31-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജോലി ഒഴിവ്
അംഗഡിമുഗർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ കായികാധ്യാപക ഒഴിവ്. അഭിമുഖം ഇന്ന് 10.30നു സ്കൂളിൽ.ബേത്തൂർപാറ ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 3ന് 10.30നു സ്കൂളിൽ.കാസർകോട് ∙ വോർക്കാടി കൂട്ടത്താജെ ഉള്ളാളത്തി അമ്മനവരു ദൈവസ്ഥാനം, കാവി സുബ്രായ ക്ഷേത്രം, പുതുക്കൈ സദാശിവ ക്ഷേത്രം എന്നിവിടങ്ങളിൽ 5 പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 16ന് 5ന് അകം നീലേശ്വരത്തെ മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിൽ അപേക്ഷ ലഭിക്കണം.പെരിയ ∙ കാസർകോട് ഗവ. പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ് ബ്രാഞ്ചിൽ ലക്ചറർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ഇന്ന് കോളജിൽ. 9947508478..ചിറ്റാരിക്കാൽ ∙ കണ്ണിവയൽ ഗവ. ടിടിഐയിൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് വിഭാഗത്തിൽ (പാർട്ട് ടൈം) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 3നു രാവിലെ 11ന് ഓഫിസിൽ നടക്കും.
അധ്യാപക ഒഴിവ്
ചിറ്റാരിക്കാൽ ∙ കണ്ണിവയൽ ഗവ. ടിടിഐയിൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് വിഭാഗത്തിൽ (പാർട്ട് ടൈം) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 3നു രാവിലെ 11ന് ഓഫിസിൽ നടക്കും.