
കാസർകോട് ജില്ലയിൽ ഇന്ന് (30-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ.
∙ മണിക്കൂറിൽ 40–50 കി
അപേക്ഷ ക്ഷണിച്ചു
കാസർകോട്∙ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ നൽകുന്നു. ബേഡഡുക്ക, പള്ളിക്കര, കയ്യൂർ-ചീമേനി, കുറ്റിക്കോൽ, മഞ്ചേശ്വരം, കാറഡുക്ക, മടിക്കൈ, മധൂർ, മുളിയാർ, പിലിക്കോട്, പുല്ലൂർ-പെരിയ, ഉദുമ, പൈവളിഗെ, കോടോം ബേളൂർ, ഈസ്റ്റ് എളേരി, അജാനൂർ, തൃക്കരിപ്പൂർ എന്നീ പഞ്ചായത്തുകളിലെയും നീലേശ്വരം, കാസർകോട് നഗരസഭകളിലെയും വാർഡുകളിലെ ഭിന്നശേഷിക്കാർക്കാണ് 42 സ്കൂട്ടറുകൾ അനുവദിക്കുന്നത്. അപേക്ഷ രേഖകൾ സഹിതം ജൂലൈ 7നകം ജില്ലാ സാമൂഹികനീതി ഓഫിസ്, സിവിൽ സ്റ്റേഷൻ എ ബ്ലോക്ക്, വിദ്യാനഗർ, കാസർകോട് 671123 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭിക്കണം. ഫോൺ: 04994255074.ലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത.