
കാസർകോട് ജില്ലയിൽ ഇന്ന് (27-04-2025); അറിയാൻ, ഓർക്കാൻ
നാളെ മുതൽ 30വരെ ജലവിതരണം തടസ്സപ്പെടും; ചെറുവത്തൂർ ∙ രാമൻചിറ പാലത്തിന്റെ സമീപന റോഡ് നിർമാണം നടക്കുന്നതു കാരണം ഇവിടെയുള്ള പൈപ്പുകൾ മുഴുവനും എടുത്തു മാറ്റുന്നതിനാൽ രാമൻചിറ, മയിച്ച കിഴക്ക്, മയിച്ച പടിഞ്ഞാറ്, വെങ്ങാട്ട്, കുറ്റിവയൽ, അരണായി, മടിക്കുന്ന്, പയ്യങ്കി, കണ്ണങ്കൈ, പൊള്ള, കുഴിഞ്ഞൊടി, അമ്പലത്തറ, കാട്ടുതല തുടങ്ങിയ പ്രദേശങ്ങളിൽ നാളെ മുതൽ 30വരെ ജലവിതരണം തടസ്സപ്പെടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വേദപഠന ക്ലാസ് ഇന്ന്
കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് മാരിയമ്മ ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 5.30ന് വേദപഠന ക്ലാസ് നടക്കും.
ക്ഷേത്രം മുൻ ചെയർമാൻ കെ.രവീന്ദ്രൻ ക്ലാസെടുക്കും. 8301066909
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]