
കാസർകോട് ജില്ലയിൽ ഇന്ന് (06-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒഴിവ്
പെർല ∙ എൻമകജെ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ ഡ്രൈവർ കം വാച്ച്മാൻ, ആയ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച നാളെ 12 ന് പഞ്ചായത്ത് ഓഫിസിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ഓഡിഷൻ ഇന്ന്
കാഞ്ഞങ്ങാട് ∙ ആർട് ഫോറം സൂപ്പർ സിംഗർ ഓഡിഷൻ ഇന്ന് രാവിലെ 9 മുതൽ അലാമിപ്പള്ളി ഫ്രൻഡ്സ് ക്ലബ് ഹാളിൽ നടക്കും.