പഴയങ്ങാടി ∙വാഹനയാത്രക്കാരെ ദുരിതത്തിലാക്കി പിലാത്തറ – പാപ്പിനിശ്ശേരി സംസ്ഥാനപാത. രാമപുരം കൊത്തിക്കുഴിച്ച പാറ റോഡ് മുതൽ പഴയങ്ങാടി വരെയുളള റോഡിന്റെ ഉപരിതലം ഉയർന്നും താഴ്ന്നുമാണുളളത്.
ടാങ്കർ ലോറികൾ ഉൾപ്പെടെയുള്ളവ ഏറെ പ്രായസപ്പെട്ടാണ് ഇതിലൂടെ കടന്നുപോകുന്നത്. വാഹനങ്ങൾ യന്ത്രത്തകരാർ സംഭവിച്ച് റോഡിൽ കുടുങ്ങിക്കിടക്കുന്നത് രാമപുരം ഭാഗത്തെ കയറ്റിറക്കത്തിലും പഴയങ്ങാടി എരിപുരം റോഡിലും സ്ഥിരം കാഴ്ചയാണ്.
റോഡ് നവീകരിക്കാൻ സംസ്ഥാന സർക്കാർ 18 കോടി വകയിരുത്തിയെങ്കിലും ഇതിന്റെ തുടർ പ്രവർത്തനം മെല്ലെപ്പോക്കിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

