ആരോഗ്യ ജാലകം തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ജനറൽ മെഡിസിൻ– ഡോ.അഭിലാഷ്. ∙ജനറൽ സർജറി – ഡോ.നിനിത്ത്.
∙ഓർത്തോപീഡിക്സ്–ഡോ.അനിൽകുമാർ. ∙ഗൈനക്കോളജി –ഡോ.പ്രീജ.
∙നേത്ര വിഭാഗം –ഡോ.സുചിത്ര. ∙പൾമണോളജി –ഡോ.ജയശ്രീ.
∙പീഡിയാട്രിക്സ് –ഡോ.അബ്ദുൽസലീം. ∙ഡന്റൽ – ഡോ.അഞ്ജന.
∙സ്കിൻ –ഡോ.അബൂബക്കർ.
സ്പെഷൽ ബസുകൾ ഓടിക്കും
മാഹി ∙ ഓണം പ്രമാണിച്ച് പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ സ്പെഷൽ ബസുകൾ ഓടിക്കും. സെപ്റ്റംബർ 3 ന് പുതുച്ചേരിയിൽ നിന്ന് വൈകിട്ട് 7നു മാഹിയിലേക്കും 7 ന് മാഹിയിൽ നിന്ന് വൈകിട്ട് 5നു പുതുച്ചേരിയിലേക്കും യാത്ര പുറപ്പെടുക.
ഓൺലൈൻ വഴി www.prtc.in എന്ന bus India സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
വൈദ്യുതി മുടക്കം
ചാലോട് ∙ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ നായിക്കാലി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ. പാടിയോട്ടുചാൽ ∙ ചിറ്റടി, കുപ്പോൾ മില്ല്, മടക്കാംപൊയിൽ, പ്രത്യാശ, വണ്ണാരപ്പൊയിൽ, മാണിയാടൻ സ്റ്റോപ്, ജാസ് ക്രഷർ, ഓടമുട്ട് ഭാഗങ്ങളിൽ: 9.00 – 2.00.
അധ്യാപകർ
മട്ടന്നൂർ ∙ ആയിപ്പുഴ ഗവ.
എൽപി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിന് നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ ഇന്റർവ്യൂ നടത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]