കാലാവസ്ഥ
∙ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
വൈദ്യുതിമുടക്കം
പാടിയോട്ടുചാൽ ∙ ചീർക്കാട് ടൗൺ: 8.00 – 5.00.
∙ തട്ടുമ്മൽ, ഹാജിമുക്ക്, പട്ടുവം, കരുവാടക്കം, കുണ്ടുവാടി, തൊള്ളത്തുവയൽ, കരിപ്പോട്, ഞെക്ലി, കടാംകുന്ന്, പെടേന, രാജ് ബ്രിക്സ്, കുപ്പോൾ മില്ല്, മടക്കാം പൊയിൽ, ജാസ്, ഓടമുട്ട്, ചിറ്റടി, മാണിയാടൻ സ്റ്റോപ്പ്, പ്രത്യാശ, വണ്ണാരപ്പൊയിൽ: 9.00 – 12.00.
ഓവർസീയർ നിയമനം
തളിപ്പറമ്പ് ∙ പരിയാരം പഞ്ചായത്ത് അസി എൻജിനീയർ ഓഫിസിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഓവർസീയറെ നിയമിക്കുന്നു. അഭിമുഖം 29ന് 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കും.
അപേക്ഷ ക്ഷണിച്ചു
ഇരിട്ടി ∙ 10ാം തരം പാസായ വനിതകൾക്ക് 2 വർഷം ദൈർഘ്യമുള്ള കംപ്യൂട്ടർ എൻജിനീയറിങ് പഠനത്തിന് അപേക്ഷ ക്ഷണിച്ചു. 16നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
സർക്കാർ മേഖലയിൽ തൊഴിലവസരങ്ങളിലേക്ക് ഈ കോഴ്സ് പരിഗണിക്കും. 20 പേർക്കാണ് അവസരം.
ഇരിട്ടി സിടിഐയിൽ 30നകം അപേക്ഷിക്കണം.
കെ–ടെറ്റ് ഉള്ളവർക്ക് ജോലി ഒഴിവ്
പാപ്പിനിശ്ശേരി ∙ പാപ്പിനിശ്ശേരി ബിആർസിയിൽ സിആർസി കോഓർഡിനേറ്റർ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. കെ–ടെറ്റോടെ പ്രൈമറി, ഹൈസ്കൂൾ അധ്യാപക യോഗ്യതയുള്ളവർ 1ന് 10ന് പാപ്പിനിശ്ശേരി ബിആർസിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. പാപ്പിനിശ്ശേരി, വളപട്ടണം പഞ്ചായത്തിൽ നിന്നുള്ളവർക്ക് മുൻഗണനയുണ്ടാകും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

