ഇന്ന്
∙അടുത്ത 2 ദിവസം ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക.
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന്
സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ജനറൽ മെഡിസിൻ– ഡോ.കെ.ശശിധരൻ.
∙ജനറൽ സർജറി– ഡോ.വിനോദ്കുമാർ. ∙ഓർത്തോപീഡിക്സ്–ഡോ.വി.വിജുമോൻ.
∙ഗൈനക്കോളജി –ഡോ.രാജി. ∙നേത്ര വിഭാഗം –ഡോ.ഷീല.
∙ഇഎൻടി –ഡോ.സുഘോഷ്. ∙പൾമണോളജി– ഡോ.ജിഷ.
∙പീഡിയാട്രിക്സ് –ഡോ.അബ്ദുൽസലീം. ∙ഡന്റൽ – ഡോ.രജിത.
∙സ്കിൻ –ഡോ.അബൂബക്കർ. ∙സൈക്യാട്രി–ഡോ.മീനുമേരി.
∙ഓങ്കോളജി–ഡോ.സന്ദീപ്. ∙ക്ലിനിക്കൽ സൈക്കോളജി–ഡോ.ഇ.വി.ജോണി.
വൈദ്യുതി മുടക്കം
ചാലോട് ∙ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അഞ്ചാംപീടിക ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ.
പാടിയോട്ടുചാൽ ∙ വയക്കര സ്കൂൾ, ചരൽകൂടം, വയക്കര ജംക്ഷൻ, കുടവൻകുളം ട്രാൻസ്ഫോമർ പരിധി: 10.00 – 1.00. ഗാന്ധിപ്പാറ, ചേപ്പാത്തോട് ട്രാൻസ്ഫോമർ പരിധി: 8.00 – 5.00.
സീറ്റൊഴിവ്
തലശ്ശേരി ∙ കെൽട്രോൺ തലശ്ശേരി നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്, പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയ്നിങ് കോഴ്സുകളിൽ സീറ്റൊഴിവുണ്ട്.
9072592412
ജലവിതരണം മുടങ്ങും
തലശ്ശേരി ∙ കൂത്തുപറമ്പ് നഗരസഭ, കോട്ടയം, പാട്യം പഞ്ചായത്ത് പരിധികളിൽ ഇന്നും നാളെയും ശുദ്ധജല വിതരണം പൂർണമായും തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]