
ഇന്ന്
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്ക്
അധ്യാപക ഒഴിവ്
പാലയാട് ∙ ജിഎച്ച്എസ്എസിൽ എച്ച്എസ് വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 30ന് രാവിലെ 10.30ന്.
9496103819.
പ്രകാശനം നാളെ
തലശ്ശേരി∙ ‘കളരിയാവിരൈ’ എന്ന പ്രാചീന തമിഴ് ഗ്രന്ഥത്തെക്കുറിച്ചുള്ള 4 പുസ്തകങ്ങളുടെ പ്രകാശനം നാളെ 3ന് തലശ്ശേരി ആർട്സ് സൊസൈറ്റി ഹാളിൽ നടക്കും. ‘അവഗണിക്കപ്പെടുന്ന പാരമ്പര്യ വിദ്യകളും കേരള ചരിത്രവും’ എന്ന വിഷയത്തിൽ സംവാദവുമുണ്ടാകും.
ആരോഗ്യ ജാലകം തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ജനറൽ മെഡിസിൻ– ഡോ.അഭിലാഷ്.
∙ജനറൽ സർജറി – ഡോ.വിനോദ് കുമാർ. ∙ ഓർത്തോപീഡിക്സ്–ഡോ.
വിജുമോൻ. ∙ഗൈനക്കോളജി –ഡോ.രാജി.
∙നേത്ര വിഭാഗം –ഡോ.സുചിത്ര. ∙ഇഎൻടി –ഡോ.സാവിത്രി.
∙പൾമണോളജി –ഡോ.ജയശ്രീ. ∙പീഡിയാട്രിക്സ് –ഡോ.അബ്ദുൽ സലിം.
. ∙ഡന്റൽ – ഡോ.അഞ്ജന.
∙സ്കിൻ –ഡോ.അബൂബക്കർ, ഡോ.ജ്യോതി. ∙ പിഎംആർ– ഡോ.ഷീല. ∙സൈക്യാട്രി– ഡോ.മീനുമേരി.
∙ക്ലിനിക്കൽ സൈക്കോളജി– ഡോ.ഇ.വി.ജോണി
അധ്യാപക ഒഴിവ്
നെടുങ്ങോം ∙ ജിഎച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി സീനിയർ അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് 11ന്.
വൈദ്യുതി മുടങ്ങും
∙ ഏച്ചൂർ കോട്ടം ട്രാൻസ്ഫോമർ പരിധിയിൽ 8– 12
∙ ജയൻ പീടിക ട്രാൻസ്ഫോമർ പരിധിയിൽ 11.30– 3
∙ മുണ്ടേരി പഞ്ചായത്ത് ട്രാൻസ്ഫോമർ പരിധിയിൽ 8– 9
∙ ശിവശക്തി ട്രാൻസ്ഫോമർ പരിധിയിൽ 9–9.30
∙ സ്വദേശ് ട്രാൻസ്ഫോമർ പരിധിയിൽ 9–12.30
∙ കമാൽ പീടിക ട്രാൻസ്ഫോമർ പരിധിയിൽ 12– 3
ചാലോട്∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ നാലുപെരിയ, വടുവൻകുളം, കെഡബ്ല്യുഎ, എംആർ വുഡ്, കോടിക്കണ്ടി എച്ച്ടി, കെഡബ്ല്യുഎ കോട്ടേജ്, പുഞ്ചിലോയ്ഡ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]