പാറപ്പള്ളി കടപ്പുറത്ത് യുവാവിനെ തിരയിൽപെട്ട് കാണാതായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ എടക്കാട് ഏഴര പാറപ്പള്ളി കടപ്പുറത്ത് യുവാവിനെ തിരയിൽപെട്ട് കാണാതായി. കടലോരത്ത് ഇരിക്കുകയായിരുന്ന 4 യുവാക്കളിൽ 2 പേര് തിരയിൽ അകപ്പെടുകയായിരുന്നു. ഒരാൾ രക്ഷപെട്ടു. താഴെ കായലോട് പറമ്പായി റോഡിൽ എംസി ഹൗസിൽ റഹൂഫിന്റെ മകൻ ഫർഹാൻ റഹൂഫിനെ (18) ആണ് കാണാതായത്. പൊലീസും അഗ്നിരക്ഷാസേനയും റവന്യു അധികൃതരും സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നു.