
കണ്ണൂർ ജില്ലയിൽ ഇന്ന് (25-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല വൈദ്യുതി മുടക്കം
വൈദ്യുതി മുടക്കം
ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൂടാളി ട്രാൻസ്ഫോമറിന്റെ യുപി സ്കൂൾ ഭാഗവും കൂടാളി പിഎച്ച്സി ട്രാൻസ്ഫോമർ പരിധിയിലും രാവിലെ 8 മുതൽ 3 വരെ.
അധ്യാപക നിയമനം
മമ്പറം ∙ ഹയർസെക്കൻഡറി സ്കൂൾ എച്ച്എസ്എസ് വിഭാഗത്തിൽ കൊമേഴ്സ്, ഇക്കണോമിക്സ് വിഷയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. അഭിമുഖം 23ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.
കൂത്തുപറമ്പ് ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൽപി എസ്ടി തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.