തെറപ്പിസ്റ്റ് ഒഴിവുകൾ
പഴയങ്ങാടി ∙ മാടായി പഞ്ചായത്ത് ബഡ്സ് സ്പെഷൽ സ്കൂളിൽ സ്പീച്ച് തെറപ്പിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ് തസ്തികകളിൽ ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 7നു മുൻപായി മാടായി പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]