തെരുവുനായ ആക്രമണം: വയോധികയ്ക്ക് ഗുരുതര പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ മയ്യിൽ കണ്ണാടിപ്പറമ്പിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരുക്ക്. കണ്ണാടിപ്പറമ്പ് മുത്തപ്പന് ക്ഷേത്രത്തിനു സമീപം പി.യശോദയ്ക്കാണ് (70) പരുക്കേറ്റത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പന്ത്രണ്ടരയോടെ വീട്ടില്‍ വച്ചാണ് ആക്രമണമുണ്ടായത്. യശോദയുടെ ചുണ്ടും കവിളും തെരുവുനായ കടിച്ചുപറിച്ചു. കയ്യിലും കാലിനും കടിയേറ്റിട്ടുണ്ട്. പരുക്കേറ്റ യശോദയെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.