കണ്ണൂർ ∙ അഴിക്കോട് നീർക്കടവിൽ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. വ്യാഴം രാവിെല മത്സ്യത്തൊഴിലാളികളാണ് ജഡം കണ്ടത്.
അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ജഡം ഇവിടെ നിന്നും നീക്കി മറവു ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

