
ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുപുഴ∙ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. ചെറുപുഴ മേലെ ബസാറിലെ ഓട്ടോ ഡ്രൈവർ സന്തോഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5 ന് മലയോര പാതയുടെ പെരിങ്ങാല ഇറക്കത്തിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിക്കുകയായിരുന്നു.