രോഹങ്ക്യൻ അഭയാർഥികുട്ടികളെക്കുറിച്ചുള്ള വിഡിയോ കണ്ട അന്നുരാത്രി നാടക സംവിധായകൻ സവ്യസാചിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
പെരുംമഴ പെയ്തിറങ്ങിയ ഒരു ദിവസം സവ്യസാചി ഒറ്റയിരിപ്പിൽ ‘ലെപോയ്’ എന്ന നാടകം എഴുതിത്തീർത്തു. ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്കൂൾ കുട്ടികൾ നാടകം അരങ്ങിലെത്തിച്ചപ്പോൾ എച്ച്എസ് വിഭാഗം നാടകമത്സരത്തിൽ ചൊക്ലി സ്കൂൾ ഒന്നാമതെത്തി.
കെ.വരദ, വി.പി.ശ്രീസ്വര, ആർ.അമന്വിക, പി.അഭ രാജ്, ഫിഹർ സുലൈമാൻ, ഭഗത്ത് കൃഷ്ണ, എ.പി.രേവന്ത് ശിവദിക്, എൻ.അശ്വഘോഷ്, പി.കെ.ആയുഷ്, കെ.കെ.റിധിൻ എന്നിവരാണ് നാടകത്തിലെ അഭിനേതാക്കൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

