
വൈദ്യുതിമുടക്കം
.പാടിയോട്ടുചാൽ ∙ കടാംകുന്ന്, പെടേന, രാജ് ബ്രിക്സ്, കുപ്പോൾ മില്ല്, മടക്കാംപൊയിൽ, പ്രത്യാശ, വണ്ണാരപ്പൊയിൽ, മാണിയാടൻ സ്റ്റോപ്, ജാസ് ക്രഷർ, ഓടമുട്ട് ട്രാൻസ്ഫോമർ പരിധിയിൽ: 8.00 – 5.00. .ഏച്ചൂർ ചോലപ്പാലം 8.00– 2.00, തരിയേരി 12.00– 3.00, എച്ചൂർ കോട്ടം 9.00– 12.00, മാവിലാച്ചാൽ, മാവിലാച്ചാൽ കനാൽ, ഏച്ചൂർ കോളനി 1.00– 5.00.
.ചൊവ്വ മുനമ്പ്, ബത്തമുക്ക് 8.30– 2.00, ബത്തമുക്ക്, താഴെ മണ്ഡപം, മുനമ്പ്, സലഫി പള്ളി, ഉറുമ്പച്ചൻ കോട്ടം, ഏഴര, നാറാണത്തു പാലം 9.30– 6.00, ഫാഷൻ ടെക്ക്, വാട്ടർ ടാങ്ക്, ഇഎസ്ഐ 9.30– 1.00, യൂണിവേഴ്സൽ ക്ലബ് 9.00– 2.00.
സീറ്റൊഴിവ്
കണ്ണൂർ ∙ സർവകലാശാലാ താവക്കര മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിൽ എംബിഎ കോഴ്സിന് എസ്സി– എസ്ടി– ഇഡബ്ല്യൂഎസ് സംവരണ സീറ്റ് ഒഴിവുണ്ട്. 22നു രാവിലെ 10.30നു മാനേജ്മെന്റ് സ്റ്റഡീസിലെത്തണം.
കണ്ണൂർ ∙ അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിൽ ബിസിഎ, ബിഎസ്സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ബിഎസ്സി സൈബർ സെക്യൂരിറ്റി, ബിഎസ്സി ഡേറ്റ അനലറ്റിക്സ് എന്നീ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. 9447077360.
www.donbosco.ac.in
അധ്യാപക ഒഴിവ്
ചെമ്പിലോട് ∙ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, കൊമേഴ്സ്, ഇംഗ്ലിഷ് വിഷയങ്ങളിൽ താൽക്കാലിക ജൂനിയർ അധ്യാപകരുടെ ഒഴിവുണ്ട്. ഇന്റർവ്യൂ 26നു 10.30നു സ്കൂൾ ഓഫിസിൽ നടക്കും.
നിങ്ങൾക്കും പാടാം
കണ്ണൂർ ∙ വി.ദക്ഷിണാമൂർത്തി, ബ്രഹ്മാനന്ദൻ എന്നിവരുടെ ഓർമദിനത്തോട് അനുബന്ധിച്ച് സംഗീത് ഫിലിം മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ 24ന് 10ന് സംഗീത കലാക്ഷേത്രം ഹാളിൽ പാടാം ഗാനാലാപനം നടക്കും. പാടാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക.
ഫോൺ: 9656208099.
ഡോക്ടറെ നിയമിക്കുന്നു
കൂത്തുപറമ്പ് ∙ ബ്ലോക്ക് പഞ്ചായത്തിലെ ചെറുവാഞ്ചേരി പാട്യം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികമായി എൽഎസ്ജിഡി പ്രോജക്ട് പ്രകാരം ഡോക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച 23ന് രാവിലെ 11ന് കലക്ടറേറ്റിൽ നടക്കും.
9747265824. ഫാർമസിസ്റ്റ് നിയമനം
പാനൂർ ∙ കുന്നോത്തുപറമ്പ് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ, താൽക്കാലിക നിയമനം നടത്തുന്നു.
ബയോഡേറ്റ 25ന് അകം [email protected] എന്ന ഇ–മെയിലേക്ക് അയയ്ക്കണം. ഫോൺ: 0490313266.
ബിസിഎ പ്രവേശനം
തലശ്ശേരി ∙ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ കുണ്ടൂർ മലയിൽ പ്രവർത്തിക്കുന്ന ടീയാസ് കോളജിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന ബിസിഎ (എഐ) കോഴ്സിലേക്ക് പ്രവേശനം ആരംഭിക്കുന്നു.
ഫോൺ: 9847904444. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]