
തളിപ്പറമ്പ് മാർക്കറ്റിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ തളിപ്പറമ്പ് മാർക്കറ്റിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം. മുതുകുട ഓയിൽ മില്ലിൽ ബുധനാഴ്ച പുലർച്ച മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നു.