
കണ്ണൂർ ∙ ഇരിട്ടിയില്‍ വീടിന്റെ അടുക്കളയില്‍നിന്ന് രാജവെമ്പാലയെ പിടികൂടി. വാണിയപ്പാറ പുതുപ്പറമ്പിൽ ജോസിന്റെ വീട്ടില്‍നിന്നാണ് വ്യാഴം രാത്രി പാമ്പിനെ പിടികൂടിയത്.
അടുക്കളയിലെ ബെര്‍ത്തിന്റെ താഴെയായിരുന്നു പാമ്പ് കിടന്നിരുന്നത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ‘സർപ്പ’ വൊളന്റിയർമാർ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു.
പാമ്പിനെ പിന്നീട് വനത്തില്‍ തുറന്നുവിട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]