ഇന്ന്
സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മാത്രം മഴയ്ക്കു സാധ്യത.
വൈദ്യുതി മുടക്കം
കാടാച്ചിറ∙ ഓഫിസ് (ഡോക്ടർ മുക്ക് കാടാച്ചിറ), തൃക്കപാലം ട്രാൻസ്ഫോമറിൽ 8–11, ചാല എച്ച് എസ് ട്രാൻസ്ഫോമറിൽ 8–1
മുണ്ടയാട് ∙ മുണ്ടയാട് 110 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അഴീക്കോട്, മാങ്ങാട് 110 കെവി സബ്സ്റ്റേഷനുകൾ, കണ്ണൂർ ടൗൺ, പുതിയതെരു 33 കെവി സബ്സ്റ്റേഷനുകൾ എന്നിവയുടെ പരിധിയിൽ ഇന്നു രാവിലെ 8.30 മുതൽ 11.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഡാക് അദാലത്ത് 25ന്
∙കേരള പോസ്റ്റൽ സർക്കിളിന്റെ വടക്കൻ മേഖല ഡാക് അദാലത്ത് 25ന് രാവിലെ 11 മണിക്ക് കോഴിക്കോട് നടക്കാവിലുള്ള വടക്കൻ മേഖല പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫിസിൽ നടക്കും. ഫോൺ: 0495 2765282
ഇംഗ്ലിഷ് ക്ലാസ്
∙അസാപ് കേരള പാലയാട് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇംഗ്ലിഷ്, വ്യക്തിത്വവികസന ക്ലാസുകൾക്ക് എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം. ഫോൺ: 7907828369.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]