പയ്യന്നൂർ ∙ കുണിയയിൽ ബിജെപി പ്രവർത്തകന്റെ സ്കൂട്ടർ തീയിട്ടു നശിപ്പിച്ചതായി പരാതി. ചൂരിക്കാടൻ രവിയുടെ സ്കൂട്ടറാണ് കത്തിച്ചത്.
റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ ശനിയാഴ്ച രാവിലെയാണ് കത്തിയ നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. രണ്ട് ദിവസം മുൻപ് പുഴക്കര ക്ഷേത്രത്തിന് സമീപത്തുവച്ച് രവിക്കും സുഹൃത്തിനും സിപിഎമ്മുകാരുടെ മർദനമേറ്റിരുന്നു.
ഇതിന്റെ തുടർച്ചയായാണ് സ്കൂട്ടർ കത്തിച്ചതെന്നും ബിജെപി ആരോപിച്ചു. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

