
കണ്ണൂർ ജില്ലയിൽ ഇന്ന് (12-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹൗസ് ബോട്ട് യാത്ര 16ന്: അഞ്ചരക്കണ്ടി ∙ കണ്ണൂർ സൗത്ത് ഉപജില്ലയിൽ നിന്ന് വിരമിച്ച പ്രധാനാധ്യാപകരുടെ കൂട്ടായ്മ 16നു ഏകദിന ഹൗസ് ബോട്ട് വിനോദയാത്ര സംഘടിപ്പിക്കുന്നു. ഫോൺ: 9400400156.
വൈദ്യുതി തുടക്കം
മയ്യിൽ∙ ചന്ദനകമ്പനി, കടൂർ പള്ളി എന്നീ ട്രാൻസ്ഫോമർ പരിധി – 8.30–12.00
തൊഴിലധിഷ്ഠിത കോഴ്സുകൾ
തളിപ്പറമ്പ് ∙ ടഗോർ വിദ്യാനികേതൻ ഗവ വിഎച്ച്എസ്എസിൽ സമഗ്രശിക്ഷ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി സ്കിൽ ഡവലപ്മെന്റ് കേന്ദ്രം ആരംഭിക്കുന്നു. കേന്ദ്ര സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകൾ സൗജന്യമായാണ് ഇവിടെ നൽകുന്നത്. ഇതിന്റെ ഭാഗമായി 25 വീതം സീറ്റുകളുള്ള ഡ്രോൺ സർവീസ് ടെക്നിഷ്യൻ, സർവീസ് ആൻഡ് മെയ്ന്റനൻസ് ഫാം മെഷിനറി സീറ്റുകളിലേക്ക് 15നു മുൻപായി അപേക്ഷിക്കണം.ഫോൺ–7593943604.